താരങ്ങളുടെ കുട്ടിക്കാലചിത്രങ്ങള്‍ ആരാധകര്‍ക്കൊരു ഹരം തന്നെയാണ്. ചില ചിത്രങ്ങളാണെങ്കില്‍ മനസ്സില്‍നിന്നും മറയുകയുമില്ല. ഇത്തരത്തിലെ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെ ആരാധകരെ വാരിക്കൂട്ടിയ കണ്ണന്. താനും ചേച്ചിയും ഒന്നിച്ചുള്ള ചിത്രമാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടത്. കണ്ണനും മീനാച്ചിയും എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നതും.

Comments