കോവിഡിനെ തുടര്‍ന്ന് തീരത്ത് അടുപ്പിക്കാന്‍ കഴിഞ്ഞില്ല ; രണ്ടു മാസമായി കപ്പലില്‍ മുഴുപ്പട്ടിണിയില്‍, 24 റോഹിംഗ്യക്കാര്‍ മരിച്ചു ; 382 പേരെ രക്ഷിച്ചതില്‍ പലര്‍ക്കും നിവര്‍ന്ന് നില്‍ക്കാന്‍ പോലും വയ്യ