
ന്യൂഡല്‍ഹി: 56 ഐറ്റിബിപി(ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്) ജവാന്മാര്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് 56 ജവാന്മാര്ക്ക് കുടി രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ആകെ രോഗബാധ സ്ഥിരീകരിച്ച ജവാന്മാരുടെ എണ്ണം 156 ആയി.
ഐറ്റിബിപിയിലെ പുതിയ കോവിഡ് കേസുകളെല്ലാം സ്ഥിരീകരിച്ചിരിക്കുന്നത് ഡല്‍ഹിയിലാണ്. ഐറ്റിബിപിയില് കോവിഡ് സ്ഥിരീകരിച്ച ജവാന്മാരുടെ ആകെ എണ്ണം 156 ആയതായും അധികൃതര്‍ വ്യക്തമാക്കി.






