ഏറം എന്ന ഉള്‍നാടന്‍ ഗ്രാമത്തെ ആദ്യം നടുക്കിയത് അരിഷ്ടം കുടിച്ചുള്ള 7 പേരുടെ മരണം, പിന്നെ ഇരട്ടക്കുട്ടികളും മാതാവും, ഒടുവില്‍ ഉത്ര