More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

വിദ്യാർത്ഥി ബസ് കൺസെഷൻ പ്രായപരിധി 27 വയസാക്കി ഉയർത്തി എംവിഡി; ദൂരപരിധി 40 കിലോമീറ്ററായി

Authored by Web Desk | Last updated: 12 Jul 2026, 5:08 PM | 1 min read

Print
വിദ്യാർത്ഥി ബസ് കൺസെഷൻ പ്രായപരിധി 27 വയസാക്കി ഉയർത്തി എംവിഡി; ദൂരപരിധി 40 കിലോമീറ്ററായി
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാർത്ഥി ബസ് കൺസെഷൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ്. വിദ്യാർത്ഥികൾക്ക് കൺസെഷൻ ലഭിക്കുന്നതിനുള്ള പ്രായപരിധി 24 വയസ്സിൽ നിന്ന് 27 വയസ്സായി ഉയർത്തി. ഇതോടൊപ്പം കൺസെഷൻ നിരക്കിൽ യാത്ര ചെയ്യാവുന്ന ദൂരപരിധി 40 കിലോമീറ്ററായും വർധിപ്പിച്ചു.


സ്വകാര്യ ബസുകളിൽ വിദ്യാർത്ഥി കൺസെഷനെ ചൊല്ലിയുള്ള തർക്കങ്ങൾ പതിവായ സാഹചര്യത്തിലാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്. ഇനി മുതൽ രാവിലെ 6 മണി മുതൽ വൈകിട്ട് 7 മണി വരെയാണ് വിദ്യാർത്ഥികൾക്ക് കൺസെഷൻ നിരക്കിൽ യാത്ര ചെയ്യാൻ അനുമതി.


സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന മുഴുവൻ സമയ വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും കൺസെഷൻ ആനുകൂല്യം ലഭിക്കുക. ക്രാഷ് കോഴ്സുകൾ, പാർട്ട് ടൈം കോഴ്സുകൾ എന്നിവ പഠിക്കുന്നവർക്ക് ഈ സൗകര്യം ലഭിക്കില്ലെന്ന് എംവിഡി വ്യക്തമാക്കി.


കൺസെഷൻ വിതരണത്തിലെ സുതാര്യത ഉറപ്പാക്കുന്നതിനായി അപേക്ഷാ നടപടികൾ ഇനി പൂർണമായും ഓൺലൈനാക്കും. 'MVD Leads' മൊബൈൽ ആപ്പ് വഴിയാണ് വിദ്യാർത്ഥികൾ കൺസെഷന് അപേക്ഷിക്കേണ്ടത്.


ആദ്യഘട്ടത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആപ്പിൽ രജിസ്റ്റർ ചെയ്യണം. മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി അംഗീകാരം നൽകിയതിന് ശേഷമേ സ്ഥാപനങ്ങൾക്ക് അപേക്ഷാ നടപടികളിൽ പങ്കെടുക്കാനാകൂ. വിദ്യാർത്ഥികൾ സമർപ്പിക്കുന്ന അപേക്ഷ സ്ഥാപനത്തിന് ആപ്പ് വഴി ലഭിക്കുകയും, അപേക്ഷകൻ അതത് സ്ഥാപനത്തിലെ വിദ്യാർത്ഥിയാണെന്ന് ഉറപ്പാക്കിയ ശേഷമായിരിക്കും കൺസെഷൻ അനുവദിക്കുക.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പ്രിയദർശിനി പദ്ധതിക്കെതിരെ അസഭ്യ പരാമർശം; കെഎസ്ആർടിസി ഡ്രൈവറെ ജോലിയിൽ നിന്ന് മാറ്റി

പ്രിയദർശിനി പദ്ധതിക്കെതിരെ അസഭ്യ പരാമർശം; കെഎസ്ആർടിസി ഡ്രൈവറെ ജോലിയിൽ നിന്ന് മാറ്റി

തെന്നിന്ത്യൻ വാനമ്പാടിക്ക് അന്ത്യാഞ്ജലി: ജാനകിയമ്മ ഇനി പാട്ടലകളിൽ; ഗാനകോകിലം വിടവാങ്ങി

തെന്നിന്ത്യൻ വാനമ്പാടിക്ക് അന്ത്യാഞ്ജലി: ജാനകിയമ്മ ഇനി പാട്ടലകളിൽ; ഗാനകോകിലം വിടവാങ്ങി

മൂന്ന് രാജ്യങ്ങളിലെ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി മോദി ഡൽഹിയിൽ തിരിച്ചെത്തി

മൂന്ന് രാജ്യങ്ങളിലെ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി മോദി ഡൽഹിയിൽ തിരിച്ചെത്തി

'പെരുന്ന ശുദ്ധീകരിക്കപ്പെടും'; സുകുമാരൻ നായരെ പരോക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

'പെരുന്ന ശുദ്ധീകരിക്കപ്പെടും'; സുകുമാരൻ നായരെ പരോക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

വാണിയംകുളത്ത് മൂന്നംഗ കുടുംബത്തെ കാണാതായി; മൊബൈൽ ഫോണുകൾ ഓഫിൽ, അവസാന ലൊക്കേഷൻ വീടിന്റെ പരിസരം

വാണിയംകുളത്ത് മൂന്നംഗ കുടുംബത്തെ കാണാതായി; മൊബൈൽ ഫോണുകൾ ഓഫിൽ, അവസാന ലൊക്കേഷൻ വീടിന്റെ പരിസരം

ബെംഗളൂരുവിൽ യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി നഗ്നതാപ്രദർശനം നടത്തിയ ഡെലിവറി ബോയ് അറസ്റ്റിൽ

ബെംഗളൂരുവിൽ യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി നഗ്നതാപ്രദർശനം നടത്തിയ ഡെലിവറി ബോയ് അറസ്റ്റിൽ