'ആത്മഹത്യാ പ്രവണതയോടെയുള്ള വിഷാദരോഗം വല്ലാത്തൊരു സഹനമാണ്, തലക്കകത്ത് നിന്ന് തുടര്‍ച്ചയായി 'നിന്നെ ഒന്നിനും കൊള്ളില്ല, മുന്നിലേക്ക് പ്രതീക്ഷകളില്ല, നിനക്ക് യാതൊരു വിലയുമില്ല' എന്ന് മസ്തിഷ്‌കം പറഞ്ഞ് കൊണ്ടേയിരിക്കും'