ആ കൊച്ചുകുഞ്ഞിന് അമ്മയുടെ മാറില്‍ ചിത്രമെഴുതുക വഴി നേരിടേണ്ടി വരുന്ന അപഹാസ്യങ്ങള്‍ എത്രത്തോളമായിരിക്കും എന്നോര്‍ത്ത് വലിയ ആശങ്കയുണ്ട്, രഹ്ന ഫാത്തിമയുടെ ബോഡി ആര്‍ട്ടിനെതിരെ ഡോ. ഷിംന അസീസ്