രാജകുടുംബത്തില്‍ ജീവിച്ചിരിക്കുന്ന ആര്‍ക്കും ആ കതകിനപ്പുറം എന്തെന്ന് അറിയില്ല; തുറന്നിട്ടുള്ളത് ബി നിലവറയുടെ ആദ്യ അറ മാത്രം ; കിഴക്കോട്ട് തുറക്കുന്ന രീതിയിലുള്ള വാതില്‍ ഇപ്പോഴും രഹസ്യങ്ങളുടെ താക്കോല്‍