ബംഗളൂരുവില്‍ കോവിഡ് വ്യാപനം രൂക്ഷം, മലയാളികള്‍ കൂട്ടത്തോടെ ജോലി സ്ഥലത്തു നിന്ന് കേരളത്തിലേക്ക് പാലായനം; മുത്തങ്ങ കോവിഡ് കെയര്‍ സെന്ററില്‍ വാഹനങ്ങളുടെ നിര രണ്ട് കിലോമീറ്ററോളം