റമീസ് തോക്കു കടത്തിയ കേസില്‍ അട്ടിമറി സംശയിച്ച് എന്‍.ഐ.എ.; തോക്കുകളുടെ ബാലിസ്റ്റിക് പരിശോധനാ റിപ്പോര്‍ട്ട് അഞ്ചു മാസമായിട്ടും കിട്ടിയിട്ടില്ല