More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

ഒരു ഉമ്മയുടെ പേരില്‍ ആ റോള്‍ കളയാന്‍ എനിക്ക് താല്‍പ്പര്യമില്ലായിരുന്നു: നിരഞ്ജന

Authored by Web Desk | Last updated: 05 Aug 2020, 8:47 PM | 1 min read

Print
ഒരു ഉമ്മയുടെ പേരില്‍ ആ റോള്‍ കളയാന്‍ എനിക്ക് താല്‍പ്പര്യമില്ലായിരുന്നു: നിരഞ്ജന
ലോഹം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ യുവതാരമാണ് നിരഞ്ജന അനൂപ്. രഞ്ജിത്ത്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ലോഹത്തില്‍ താന്‍ അവസരം ചോദിച്ചു വാങ്ങുകയായിരുന്നെന്ന് പറയുകയാണ് രഞ്ജിത്തിന്റെ ബന്ധു കൂടിയായ നിരഞ്ജന അനൂപ്. കുട്ടികാലം മുതല്‍ രഞ്ജി മാമ എന്നു വിളിക്കുന്ന രഞ്ജിത്തിനൊപ്പം ഷൂട്ടിങ്ങിനും, അവാര്‍ഡ് വേദികളിലും ഒക്കെ പോയിട്ടുണ്ട്.അന്നൊന്നും തനിക്ക് അഭിനയ മോഹം ഉണ്ടാകുമെന്നു വീട്ടുകാരും രഞ്ജി മാമയും ഒന്നും വിചാരിച്ചിരുന്നില്ല എന്നും ഒരു തവണത്തേക്ക് മാത്രമാണ് എന്ന രീതിയിലാണ് രഞ്ജിത്ത് ലോഹത്തില്‍ അഭിനയിക്കാന്‍ സമ്മതിച്ചതെന്നും നിരഞ്ജന പറയുന്നു.

സൈറാ ഭാനു എന്ന ചിത്രത്തിലെ ചുംബന സമരത്തിന്റെ സീനിനെക്കുറിച്ചും നിരഞ്ജന തുറന്നു പറഞ്ഞു. '' ഒരു ഉമ്മയുടെ പേരില്‍ ഒരു റോള്‍ കളയാന്‍ താല്‍പ്പര്യമില്ലായിരുന്നു. ആദ്യമൊക്കെ രഞ്ജി മാമ വഴി മുടക്കിയായി നിന്നിരുന്നു. സൈറ ഭാനുവില്‍ അഭിനയിക്കുന്ന സമയത്ത് അതിന്റെ റൈറ്റര്‍ ആര്‍ ജെ ഷാനിന്റെ ഭാര്യ എന്നോട് പറഞ്ഞു. ഒരു ഉമ്മ കൊടുക്കണം പറ്റുമോ... ഞാന്‍ പറഞ്ഞു അതിനെന്താ കുഴപ്പമില്ല. ഒരു ഉമ്മയുടെ പേരില്‍ ആ റോള്‍ കളയാന്‍ എനിക്ക് താല്പര്യമില്ലായിരുന്നു. അമ്മയോട് വളരെ ലൈറ്റ് ആയാണ് ഞാന്‍ കാര്യം പറഞ്ഞത്. പിന്നീട് രഞ്ജി മാമ എന്നോട് ഈ സിനിമയെ പറ്റി ചോദിച്ചു. ഞാന്‍ കഥയും കഥാപാത്രത്തെ പറ്റിയും ഒക്കെ പറഞ്ഞു. പിന്നെ അതില്‍ ഒരു ചുംബന സമരത്തിന്റെ സീന്‍ ഉണ്ടെന്നു ഞാന്‍ പറഞ്ഞു.

അപ്പൊ രഞ്ജി മാമ ചോദിച്ചു ആര് ഉമ്മ വയ്ക്കും. ഞാന്‍ പറഞ്ഞു ഞാന്‍ ഉമ്മ വയ്ക്കും. രഞ്ജിമാമ ചോദിച്ചു എവിടെ ഉമ്മ വയ്ക്കും. ഞാന്‍ പറഞ്ഞു എനിക്ക് അതൊന്നും അറിയില്ല. അതൊന്നും പറ്റില്ല എന്നു രഞ്ജി മാമ പറഞ്ഞു. പിന്നിട് ഞാന്‍ ഷാന്‍ ചേട്ടനോട് ചോദിച്ചു ഡയറക്ട് ആയി ഉമ്മ വയ്ക്കണോ എന്നു. വേണമെന്ന് ചേട്ടന്‍ പറഞ്ഞു. ഒടുവില്‍ ഞാന്‍ പറഞ്ഞു ആ ഉമ്മ കവിളില്‍ ആക്കി. അങ്ങനെ ആ ഷോട്ട് എത്തി. എനിക്കാണെങ്കില്‍ ഉമ്മ വച്ച് പരിചയവും ഇല്ല. ആദ്യത്തെ ഉമ്മ ലാന്‍ഡ് ചെയ്തത് ചെവിയിലാണ്. പിന്നെ പന്ത്രണ്ടു തവണ വേറെ എവിടെയൊക്കെയോ ആ ഉമ്മ പോയി. ഒടുവില്‍ ഒരു ടേക്കില്‍ ശെരിയായി.'' - നിരഞ്ജന പറയുന്നു.

Tags

  • actress niranjana
  • niranjana anoop
  • anoop chandran

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ആരാധികയുടെ അതിരുകടന്ന ചുംബനത്തിൽ പകച്ച് നികിത റാവൽ!

ആരാധികയുടെ അതിരുകടന്ന ചുംബനത്തിൽ പകച്ച് നികിത റാവൽ!

  ' സിനിമ നിര്‍ത്തിയാലോ എന്ന് തോന്നാറുണ്ട്, പക്ഷേ എനിക്ക് പറ്റുന്നില്ല പ്രതീക്ഷ ആണല്ലോ എല്ലാം' ; ഗായത്രി സുരേഷ്

' സിനിമ നിര്‍ത്തിയാലോ എന്ന് തോന്നാറുണ്ട്, പക്ഷേ എനിക്ക് പറ്റുന്നില്ല പ്രതീക്ഷ ആണല്ലോ എല്ലാം' ; ഗായത്രി സുരേഷ്

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് ഞാന്‍ മാറിനിൽക്കാൻ കാരണം ഇതാണ്; വെളിപ്പെടുത്തി നയന്‍താര

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് ഞാന്‍ മാറിനിൽക്കാൻ കാരണം ഇതാണ്; വെളിപ്പെടുത്തി നയന്‍താര

ഹിറ്റ് കോംബോകളുടെ ആഘോഷവുമായി 'ഖലീഫ' ഓണത്തിന്

ഹിറ്റ് കോംബോകളുടെ ആഘോഷവുമായി 'ഖലീഫ' ഓണത്തിന്

പ്രണവ് നായകനും ആശിഷ് വില്ലനുമായൊരു സിനിമ എന്ന് ഞാന്‍ പറയുമ്പോള്‍ പ്രണവ് തിരുത്തും; ഞാന്‍ വില്ലന്‍, ആഷിഷ് നായകന്‍ എന്ന് ' ; ആന്റണി പെരുമ്പാവൂര്‍

പ്രണവ് നായകനും ആശിഷ് വില്ലനുമായൊരു സിനിമ എന്ന് ഞാന്‍ പറയുമ്പോള്‍ പ്രണവ് തിരുത്തും; ഞാന്‍ വില്ലന്‍, ആഷിഷ് നായകന്‍ എന്ന് ' ; ആന്റണി പെരുമ്പാവൂര്‍

photo-www.instagram.com/namratashirodkar/

' എല്ലാ ദിവസവും സവിശേഷമാക്കുന്നതിന് നന്ദി' ; മഹേഷ് ബാബുവിന് പിറന്നാള്‍ ആശംസിച്ച് ഭാര്യ

Comments