കുഞ്ചാക്കോ ബോബന്‍ നായകനായ ' ജമ്‌ന പ്യാരി' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടിയാണ് ഗായത്രി സുരേഷ്. മലയാളത്തിന് പുറമേ മറ്റു ഭാഷകളിലും സജീവമാണ് താരം.
സിനിമയിലെത്തിയ കാലം മുതല്‍ നേരിടേണ്ടി വന്ന ട്രോളുകളെക്കുറിച്ച് പറയുകയാണ് ഗായത്രി. പലപ്പോഴും അഭിനയരംഗം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് താന്‍ ചിന്തിച്ചിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തി.
“സിനിമ നിർത്തിയാലോ എന്ന് എപ്പോഴും തോന്നാറുണ്ട്, എന്നാൽ സിനിമയോടുള്ള അടങ്ങാത്ത ഇഷ്ടം കാരണം അതിന് സാധിക്കുന്നില്ല,” എന്ന് ഗായത്രി പറഞ്ഞു. തന്റെ പുതിയ ചിത്രമായ ‘മധുരമീ ജീവിത’ത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് താരം തന്റെ അനുഭവങ്ങളും നിലപാടുകളും പങ്കുവെച്ചത്.
ഓഗസ്റ്റ് 14 നാണ് 'മധുരമീ ജീവിതം' റിലീസിനെത്തുന്നത്. സിദ്ദിഖ്, വിനയ പ്രസാദ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. മാത്യു സ്കറിയ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Comments