ശ്രീനഗര്‍: കനത്ത മഴയേ തുടര്‍ന്ന് ജമ്മു -ശ്രീനഗര്‍ ദേശീയപാതയില്‍ മണ്ണിടിച്ചില്‍. മൂന്നു പേര് െകാല്ലപ്പെട്ടു. രംബാന്‍ ജില്ലയിലാണ് അപകടമുണ്ടായത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദേശീയപാത വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
ഒരു കുടുംബത്തിലെ മൂന്നുപേരാണ് അപകടത്തില്‍പെട്ടത്. 30 വയസ്സുള്ള ഗൃഹനാഥനും ഭാര്യയും മകനുമാണ് മരണപ്പെട്ടത്. ദല്‍വാസ്-രംബാന്‍ മേഖലയിലാണ് ഗതാഗതം തടസ്സപ്പെട്ടത്.
രംബാന്‍, ജമ്മു, ശ്രീനഗര്‍, ഉദ്ധംപൂര്‍ മേഖലകളില്‍ ആളുകള്‍ റോഡിലെ സ്ഥിതി മനസ്സിലാക്കിയ ശേഷമേ യാത്ര പോകാവൂവെന്ന് പോലീസ് അറിയിച്ചു.
ഇത് രണ്ടാം തവണയാണ് മണ്ണിടിച്ചിലിനെ തുടര്‍ന്ന് മദശീയപാത തടസ്സപ്പെടുന്നത്. ഓഗസ്റ്റ് 14ന് രംബാനിലുണ്ടായ മണ്ണിടിച്ചിലില്‍ 200 ഓളം വാഹനങ്ങള്‍ കുടുങ്ങിപ്പോയിരുന്നു.

Comments