ആരോഗ്യമന്ത്രിയുടെ മണ്ഡലത്തില്‍ വീട്ടില്‍ പ്രസവിച്ച യുവതിയുടെ കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചു ; സഹായം അഭ്യര്‍ഥിച്ചിട്ടും സര്‍ക്കാര്‍ ഡോക്ടര്‍ എത്തുകയോ നഴ്‌സിനെ അയയ്ക്കുകയോ ചെയ്തില്ല ; രണ്ടു പേരെയും സ്ഥലം മാറ്റി