
ബംഗലൂരു: കര്‍ണാടകയില്‍ വന്‍ കഞ്ചാവ് വേട്ട. നാല് ഏക്കര്‍ സ്ഥലം പാട്ടത്തിന് എടുത്ത് നടത്തിയിരുന്ന കഞ്ചാവ് കൃഷിയാണ് ഈ മാസം നാലിന് പോലീസ് കണ്ടെത്തി നശിപ്പിച്ചത്. രാംപുരയിലെ ചിത്രദുര്‍ഗയിലാണ് വ്യാപകമായി കഞ്ചാവ് വളര്‍ത്തിയിരുന്നത്.
പിടിച്ചെടുത്ത കഞ്ചാവിന് ഏകദേശം നാല് കോടി രൂപ വിലമതിക്കുമെന്ന് പോലീസ് പറഞ്ഞു. മൂന്നു പേര് അറസ്റ്റിലായിട്ടുണ്ട്. കഞ്ചാവ് കൃഷിക്കായി സ്ഥലം പാട്ടത്തിനെടുത്തയാളെ പോലീസ് തിരയുകയാണ്.
Karnataka: Rampura Police seized a 4-acre land that was being used to illegally grow marijuana in Chitradurga's Rampura, on September 4.
Police says, "Seized marijuana worth approx Rs 4 crores. 3 men arrested, efforts underway to nab main accused who had taken land on lease." pic.twitter.com/3dfXVPTymC— ANI (@ANI) September 17, 2020






