വഡോദരയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് മൂന്നു മരണം
വഡോദരയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് മൂന്നു മരണം
Authored by Web Desk | Last updated: 29 Sep 2020, 7:37 AM | 1 min read
വഡോദര: ഗുജറാത്തില്‍ വഡോദരയിലെ ബവമന്പുരയില് നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് മൂന്നു പേര് മരിച്ചു. കഴിഞ്ഞ രാത്രിയാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Comments