ദുബായ് : ഐ പി എല്ലില്‍ ചെന്നൈ ഹൈദരാബാദ് മത്സരത്തില്‍ അവസാന ഓവറില്‍ ചെന്നൈ താരം എം എസ ധോണിയെ പിടിച്ച് കെട്ടിയത് ഒരു പതിനെട്ടുകാരന് ബൗളറാണ്. ജമ്മു കശ്മീരില്‍ നിന്നുള്ള യുവതാരം അബ്ദുല്‍ സമദാണ് ആ സ്പിന്നര്‍.
അവസാന ഓവറില്‍ ചെന്നൈയ്ക്ക് വേണ്ടത് 28 റണ്‍സായിരുന്നു. ബൗളിങിന് ഇറങ്ങിയത് സമദായിരുന്നു. ആദ്യ പന്ത് തന്നെ വൈഡ് എറിഞ്ഞു. എന്നാല്‍ പിന്നീട് ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്. ആ മത്സരത്തില്‍ ഏഴ് റണ്‍സിന് ഹൈദരാബാദ് വിജയിക്കുകയും ചെയ്തു.
ഇര്ഫാന് പഠാനാണ് സമദിനെ കണ്ടെത്തിയത്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച പഠാന് ജമ്മു കാശ്മീര്‍ ടീമിന്‍െ്റ മെന്്ററും കളിക്കാരുനുമായിരുന്നു. ആ സമയത്താണ് പഠാന് സമദിനെ കണ്ടെത്തിയത്.
സമദിന്െ്റ കഴിവ് കണ്ടെത്തിയ ഇര്‍ഫാനെ പഠാനെ അഭിനന്ദിക്കുകയും ചെയ്തു. ട്വിറ്ററിലൂടെയായിരുന്നു യൂസഫ് പഠാന് അഭിനന്ദിച്ചത്. മഹത്തായ കണ്ടെത്തല്‍ ഇര്ഫാന്. ബാറ്റ്കൊണ്ടും പന്ത് കൊണ്ടും മികച്ച തുടക്കം കണ്ടെത്താന്‍ സമദിന് സാധിച്ചിരുന്നു. വലിയൊരു താരമാകാന്‍ സാധ്യതയുള്ള താരമാണ് സമദ്. ഐ പി എല്‍ ടീമുകള്‍ക്കായി പുതിയ താരങ്ങളെ കണ്ടെത്തുന്ന ജോലി നിനക്ക് നന്നായി ചേരും. ഇതായിരുന്നു യൂസഫിന്െ്റ ട്വീറ്റ്. ഇപ്പോള്‍ താന്‍ ആ ജോലി അനൗദ്യോഗികമായി ചെയ്യുന്നുണ്ട് എന്ന ഈ ട്വീറ്ററിന് ഇര്ഫാന് പഠാന് മറുപടിയും നല്കി.

Comments