നിവിൻ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. നിവിൻ തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റർ തന്റെ പിറന്നാൾ ദിനത്തിൽ പങ്കുവച്ചത്. കൊച്ചി തുറമുഖം പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ നേരത്തെ സമൂഹമാധ്യമങ്ങളിൽ വെെറലായിരുന്നു.
ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്, അര്ജുന് അശോകന്, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, മണികണ്ഠന് ആര് ആചാരി എന്നിവരാണ് ചിത്രത്തില്‍ നിവിനെ കൂടാതെ വേഷമിടുന്നവര്‍.1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. 1950 കളിലെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

Thuramukham 🔥
Posted by Nivin Pauly on Sunday, October 11, 2020
#RajeevRavi
#SukumarThekkepat
#GopanChidambaran

Comments