'വല്ലവന്റെയും കൂടെ മറ്റൊരു വീട്ടില്‍ ചെന്നുകയറലല്ല ജീവിതലക്ഷ്യമെന്ന് പെണ്‍കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കണം; പെണ്ണ് ജോലി ചെയ്തിട്ട് വേണോ കുടുംബം കഴിയാനെന്ന് ചോദിക്കുന്നവരെ കണ്ടം വഴി ഓടിക്കാണം'