മലബാര്‍ പാര്‍ട്ടിയെന്ന ലേബല്‍ മാറ്റാന്‍ മുസ്ലിം ലീഗ്, ജോസിന്റെ സീറ്റുകളില്‍ കണ്ണുവച്ച് കോണ്‍ഗ്രസ്, ഒരു സീറ്റും കുറയ്‌ക്കില്ലെന്ന്‌ ജോസഫ്‌, 7 സീറ്റുവേണമെന്ന് ആര്‍.എസ്‌.പി, കോണ്‍ഗ്രസിനു തലവേദന