തൃശൂര്‍ : വിജയദശമി ദിനമായ ഇന്ന് ആദ്യക്ഷരം കുറിച്ച് മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ ഐ.എം വിജയന്റെ കൊച്ചുമകള്‍ അതീവ. വിജയന്റെ ഭാര്യയാണ് കുട്ടിക്ക് ആദ്യാക്ഷരം പകര്‍ന്ന് കൊടുത്തത്. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വീട്ടില്‍ തന്നെയായിരുന്ന ചടങ്ങുകള്‍ നടന്നത്.
വിജയന്റെ മകള്‍ അര്‍ച്ചനയും ഭര്‍ത്താവും മറ്റ് കുടുംബാഗങ്ങളും ചടങ്ങിനുണ്ടായിരുന്നു.
വിജയന്റെ മകള്‍ അര്‍ച്ചനയും ഭര്‍ത്താവും മറ്റ് കുടുംബാഗങ്ങളും ചടങ്ങിനുണ്ടായിരുന്നു.

Comments