'ജോലി ഇല്ലാതെയും മക്കളെ നോക്കിയും അതില്‍ നിന്നുള്ള സന്തോഷം അനുഭവിക്കുന്ന എത്രയോ സ്ത്രീകള്‍....സ്റ്റേറ്റ്‌മെന്റാണ്...കിളിയെ പിടിച്ച് കൂട്ടിലിട്ടിട്ട് എന്ത് ഭംഗിയുള്ള പാട്ട് എന്ന് പുകഴ്ത്തുന്നപോലുണ്ട്'