ശിവശങ്കറിനെതിരേ യു.എ.പി.എ. ചുമത്തി കേസെടുക്കാന്‍ എന്‍.ഐ.എ. ; ഫോണില്‍ നിന്നും മായ്ച്ചു കളഞ്ഞ ചാറ്റ് വിവരങ്ങള്‍ കണ്ടെത്തി; സ്വപ്‌നയെയും വീണ്ടും ചോദ്യം ചെയ്യും