ഇരകള്‍ ഏറെയും കുടിയേറ്റത്തൊഴിലാളികള്‍ ? വ്യാജ ആധാറും മറ്റു തിരിച്ചറിയല്‍ കാര്‍ഡുകളും ഉപയോഗിച്ചു കേരളത്തിലെത്തുന്ന അന്യസംസ്ഥാനക്കാരെയും സബിത്ത് ഇറാനിലേക്ക് കടത്തി?
കര്‍ണാടക, തമിഴ്‌നാട്, കേരളം, തെലങ്കാന സംസ്ഥാനങ്ങളില്‍ നിരോധിത സംഘടനകളുടെ സ്‌ളീപ്പിംഗ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നു; പരസ്പരം ബന്ധപ്പെടുന്നത് സാമൂഹിക മാധ്യമങ്ങള്‍ വഴി
ട്രെയിന്‍ തീവയ്പ്പ് കേസില്‍ തീവ്രവാദ സ്വഭാവം കണ്ടെത്താനാതെ പോലീസ് ; ഡല്‍ഹിയില്‍നിന്ന് ഷൊര്‍ണൂരിലെത്തിയ ഷാരൂഖ് ട്രെയിനില്‍ കയറുന്നത് വരെ എന്തു ചെയ്യുകയായിരുന്നു?
ശിവശങ്കറിനെതിരേ യു.എ.പി.എ. ചുമത്തി കേസെടുക്കാന്‍ എന്‍.ഐ.എ. ; ഫോണില്‍ നിന്നും മായ്ച്ചു കളഞ്ഞ ചാറ്റ് വിവരങ്ങള്‍ കണ്ടെത്തി; സ്വപ്‌നയെയും വീണ്ടും ചോദ്യം ചെയ്യും


