മഡ്രിഡ്: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മരഡോണക്ക് അനാദരവ് കാണിച്ച് പ്രതിഷേദിച്ച് സ്പാനിഷ വനിതാ ഫുട്ബോളര് പൗല ഡപന. മറഡോണയെ ആദരിക്കാനാവില്ലെന്നും അദേഹം ലൈംഗിക കുറ്റവാളിയാണെന്നും പൗല ഡപന പറഞ്ഞു.
ഒരു ഫുട്ബോള്‍ മത്സരത്തില്‍ ആയിരുന്നു താരങ്ങള്‍ മറഡോണക്ക് ആദരവ് പ്രകടിപ്പിച്ച് മൗനാചരണം നടത്തിയത്. ഇതിനിടെയാണ് പൗല പ്രതിഷേധം അറിയിച്ചത്. ഗ്രൗണ്ടില്‍ പുറം തിരിഞ്ഞിരുന്നുകൊണ്ടാണ് പൗല ഡപന പ്രതിഷേധിച്ചത്. വിഹാജെസ് ഇന്റരിയാസും ഡിപോര്‍ട്ടീവോ അബന്വയ്ക്കെതിരെയുള്ള മത്സരത്തിലാണ് മറഡോണക്ക് ആദരവ് പ്രകടിപ്പിക്കാന്‍ തീരുമാനിച്ചത്.
ഇത് വിവാദമായതോടെ പൗലയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്തെത്തി. അവസാനം തനിക്കെതിരെ വധഭീഷണിയുണ്ടെന്നും പറഞ്ഞ് പൗല എത്തി. ഇതോടെ വിവാദം ആളിപ്പടര്‍ന്നു. മത്സരത്തില്‍ എതിരില്ലാത്ത പത്ത് ഗോളുകള്‍ക്ക് തോറ്റിരുന്നു.

Comments