തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ വീണ്ടും മാറ്റം. തിരുവനന്തപുരത്തെ പൊന്മുടി കടന്ന് നെടുമങ്ങാട് ആറ്റിങ്ങല്‍ പരവൂര്‍ മേഖലകളിലൂടെ അറബിക്കടലില്‍ പ്രവേശിക്കുമെന്നാണ് പുതിയ പ്രവചനം.
ബുറേവി കേരളത്തിൽ പ്രവേശിക്കുക പൊൻമുടി ഭാഗത്തു കൂടിയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ബുറേവി കേരളത്തിൽ പ്രവേശിക്കുക പൊൻമുടി ഭാഗത്തു കൂടിയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Comments