More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കഞ്ചാവ് ഉപയോഗം അമേരിക്കയില്‍ നിയമപരമാക്കുന്നു; ബില്ലിന് ജനപ്രതിനിധി സഭയുടെ അംഗീകാരം

Authored by Web Desk | Last updated: 05 Dec 2020, 7:47 PM | 1 min read

Print
കഞ്ചാവ് ഉപയോഗം അമേരിക്കയില്‍ നിയമപരമാക്കുന്നു; ബില്ലിന് ജനപ്രതിനിധി സഭയുടെ അംഗീകാരം
വാഷിംഗ്ടണ്‍: അമേരിക്കയില്‍ കഞ്ചാവ് നിയമപരമാക്കുന്ന ബില്ലിന് ജനപ്രതിനിധി സഭയുടെ അംഗീകാരം. മാരക സ്വഭാവമുള്ള ലഹരി മരുന്നുകളുടെ പട്ടികയില്‍ നിന്ന് കഞ്ചാവിനെ നീക്കിയ ഐക്യരാഷ്ട്ര സഭാ കമ്മീഷന്‍ തീരുമാനത്തിനു തൊട്ടു പിന്നാലെയാണ് അമേരിക്കന്‍ ജനപ്രതിനിധി സഭയുടെ തീരുമാനം.

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ 222 അംഗങ്ങളും ഡോണള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടയിലെ അഞ്ച് അംഗങ്ങളുമാണ് ബില്ലിനെ അനുകൂലിച്ചത്. അതേസമയം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 158 അംഗങ്ങളും ഡെമോക്രാറ്റിക്ക് പാര്‍ട്ടിയിലെ അഞ്ച് അംഗങ്ങളും ബില്ലിനെ എതിര്‍ത്തു.

കഞ്ചാവ് സംബന്ധിച്ച നിയമനടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്ന് ഫെഡറല്‍ ഗവണ്‍മെന്റിനെ തടയുന്നതാണ് മരിജുവാന ഓപ്പര്‍ച്ചുനിറ്റി റീ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ്് എക്‌സ്പഞ്ചുമെന്റ് (എം.ഒ.ആര്‍.ഇ.) എന്ന ബില്‍. ഐക്യരാഷ്ട്ര സഭയുടെ പുതിയ ഉത്തരവുകൂടി വന്നതോടെ അമേരിക്ക ഇക്കാര്യത്തില്‍ തങ്ങളുടെ നയം വ്യക്തമാക്കുകയായിരുന്നു. എന്നാല്‍ സെനറ്ററില്‍ ഭൂരിപക്ഷമുള്ളത് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ്. അതുകൊണ്ടുതന്നെ സെനറ്റില്‍ ബില്‍ പാസ്സാകുന്ന കാര്യം സംശയമാണ്.

കഞ്ചാവ് ഉത്പാദിപ്പിക്കുന്നതും കൈവശം വെക്കുന്നതും വിതരണം ചെയ്യുന്നതും കുറ്റകരമാക്കി ഫെഡറല്‍ ഗവണ്‍മെന്റ് ഇടപെടുന്ന മുന്‍ നിയമങ്ങളെ പുതിയ ബില്‍ അസാധുവാക്കുന്നു. മുന്‍കാലങ്ങളില്‍ ഇത്തരം കേസുകളില്‍ വിധിച്ച ശിക്ഷകള്‍ റദ്ദാക്കാനും ഫെഡറല്‍ കേസുകളിലെ ശിക്ഷാനടപടികള്‍ പുനരവലോകനം ചെയ്യാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

മയക്കുമരുന്നിനെതിരെയെന്ന പേരില്‍ അമേരിക്കന്‍ സര്‍ക്കാര്‍ നടത്തിയ 'വാര്‍ ഓണ്‍ ഡ്രഗ്സിന്' ഇരയായവര്‍ക്ക് നിയമ സഹായത്തിനും പുനരധിവാസത്തിനുമുള്ള തുക കണ്ടെത്താന്‍ കഞ്ചാവ് ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം വില്‍പ്പന നികുതി ഏര്‍പ്പെടുത്തും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കഞ്ചാവ് ഉല്‍പ്പന്നങ്ങളുടെ വിനിമയത്തിന് ലൈസന്‍സ് നല്‍കാന്‍ സഹായിക്കാനും ഈ തുക ഉപയോഗിക്കുമെന്നുമാണ് ബില്‍ വിശദമാക്കുന്നത്.

Tags

  • america
  • marijuana

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo - facebook

‘പറിക്കാന്‍ മാങ്ങ, മുറിക്കാന്‍ മരം, പറ്റിക്കാന്‍ മലയാളി’ ; മെസി വിവാദത്തില്‍ ട്രോളുമായി ജോയ് മാത്യു

photo; representative image

ഗാർഹിക എൽപിജി ബുക്കിംഗ് കാലയളവ് കുറയ്ക്കണം ; കേന്ദ്ര പെട്രോളിയം മന്ത്രിയ്ക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്

photo; representative image

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ് ; അടുത്ത മൂന്ന് മണിക്കൂറില്‍ ഒൻപത് ജില്ലകളിൽ മഴയ്ക്ക് സാധ്യത

ആകാശച്ചുഴിയും 300 അടി താഴ്ചയിലേക്ക് പതിക്കലും; പൈലറ്റ് കഞ്ചാവ് വലിച്ചിരുന്നു!

ആകാശച്ചുഴിയും 300 അടി താഴ്ചയിലേക്ക് പതിക്കലും; പൈലറ്റ് കഞ്ചാവ് വലിച്ചിരുന്നു!

photo-facebook

‘മെസിയുടെ കേരള സന്ദർശനം; തട്ടിപ്പ് നടന്നു, ആളുകളെ ഫൂൾ ആക്കുന്ന പരിപാടി’; മുൻ സർക്കാരാണ് ഉത്തരവാദിയെന്ന് മന്ത്രി കെ എം ഷാജി

photo; representative image

കൊച്ചിയിൽ വീണ്ടും ഓപ്പറേഷൻ തൂഫാൻ: ഒഡിഷ സ്വദേശിയെ കഞ്ചാവുമായി ഡാൻസാഫ് സംഘം പിടികൂടി

Comments