More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

വോട്ടര്‍മാരുടെ ശാരീരിക ഊഷ്മാവ് പരിശോധിച്ചു കൈകളില്‍ സാനിറ്റൈസര്‍ ഒഴിച്ചു കൊടുത്തു ; തൃക്കാക്കര നഗരസഭയില്‍ ഡ്യൂട്ടിയില്‍ സായാബോട്ടി; തെരഞ്ഞെടുപ്പില്‍ താരമായി റോബോട്ടിന്റെ സേവനം

Authored by Web Desk | Last updated: 11 Dec 2020, 8:16 AM | 1 min read

Print
വോട്ടര്‍മാരുടെ ശാരീരിക ഊഷ്മാവ് പരിശോധിച്ചു കൈകളില്‍ സാനിറ്റൈസര്‍ ഒഴിച്ചു കൊടുത്തു ; തൃക്കാക്കര നഗരസഭയില്‍ ഡ്യൂട്ടിയില്‍ സായാബോട്ടി; തെരഞ്ഞെടുപ്പില്‍ താരമായി റോബോട്ടിന്റെ സേവനം
കാക്കനാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താദ്യമായി റൊബോട്ടിന്റെ സേവനം. പോളിങ് ബൂത്തിലെത്തുന്ന ഓരോ വോട്ടറുടെയും ശാരീരിക ഊഷ്മാവ് പരിശോധിച്ച് െകെകളില്‍ സാനിെറ്റെസര്‍ ഒഴിച്ചു കൊടുക്കുന്ന ജോലിയാണു സായാബോട്ടി ഇന്നലെ ചെയ്തത്. തൃക്കാക്കര നഗരസഭ കമ്യൂണിറ്റി ഹാളിലെത്തിയ വോട്ടര്‍മാര്‍ക്കെല്ലാം സായ കൗതുക കാഴ്ചയായി.

‘‘താങ്കള്‍ ശരിയായി മാസ്‌ക് ധരിച്ചിട്ടല്ല. കൂട്ടം കൂടി നില്‍ക്കരുത്, സാമൂഹിക അകലം പാലിക്കണം...’’ എന്നിങ്ങനെ നിര്‍ദേശം നല്‍കാനും റൊബോട്ട് തയാറായി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ റൊബോട്ടിന്റെ സേവനം ഉപയോഗപ്പെടുത്താമെന്ന ആശയം കലക്ടര്‍ എസ്. സുഹാസിന്റേതായിരുന്നു. നാല്പതു സെക്കന്‍ഡിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി വോട്ടര്‍മാരെ ബൂത്തിനുള്ളിലേക്ക് കടത്തിവിടുന്ന ചുമതല നിര്‍വഹിച്ചതും സായാബോട്ടിയായിരുന്നു.

പോലീസ്, ആശുപത്രികള്‍ തുടങ്ങിയ ഇടങ്ങളില്‍ റൊബോട്ടിന്റെ സേവനം പരീക്ഷിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ റൊബോട്ട് സേവനം എന്ന ആശയം എറണാകുളത്തെ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ അസിമോവ് റൊബോട്ടിക്‌സ് എന്ന സ്ഥാപനമാണ് യാഥാര്‍ത്ഥ്യമാക്കിയത്. എസ്. ജയകൃഷ്ണനാണ് ഈ സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ ഡയറക്ടര്‍. ആലപ്പുഴ സ്വദേശിയായ അദ്ദേഹം എറണാകുളത്താണു താമസം.

Tags

  • robot
  • pollingbooth
  • sanitizer

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പമ്പയിൽ തിരക്ക് നിയന്ത്രിക്കാൻ നിലയ്ക്കലിൽ ജർമ്മൻ മോഡൽ വിശ്രമകേന്ദ്രം നിർമ്മിക്കും: വി ഡി സതീശൻ

പമ്പയിൽ തിരക്ക് നിയന്ത്രിക്കാൻ നിലയ്ക്കലിൽ ജർമ്മൻ മോഡൽ വിശ്രമകേന്ദ്രം നിർമ്മിക്കും: വി ഡി സതീശൻ

നെടുമ്പാശ്ശേരി മിനികൂപ്പര്‍ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി; നാല് പ്രതികൾക്കും ജാമ്യം നിഷേധിച്ചു

നെടുമ്പാശ്ശേരി മിനികൂപ്പര്‍ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി; നാല് പ്രതികൾക്കും ജാമ്യം നിഷേധിച്ചു

സമൻസിൽ പഴുതടച്ച് ഇഡി; പിണറായി പിടികിട്ടാപ്പുള്ളിയാണോയെന്ന് ശിവൻകുട്ടി

സമൻസിൽ പഴുതടച്ച് ഇഡി; പിണറായി പിടികിട്ടാപ്പുള്ളിയാണോയെന്ന് ശിവൻകുട്ടി

നേതൃത്വം അവഗണിച്ചെന്ന് ആരോപണം; എം. രാഘവൻ സിപിഎമ്മിൽ നിന്ന് രാജിവച്ചു

നേതൃത്വം അവഗണിച്ചെന്ന് ആരോപണം; എം. രാഘവൻ സിപിഎമ്മിൽ നിന്ന് രാജിവച്ചു

കാവ്യ മാരൻ - രവിചന്ദർ കല്യാണം ഗ്രീസിൽ വച്ച്? റിസപ്ഷൻ നാടറിയുന്ന ആഘോഷമായി മാറുമെന്ന് റിപ്പോർട്ടുകൾ

കാവ്യ മാരൻ - രവിചന്ദർ കല്യാണം ഗ്രീസിൽ വച്ച്? റിസപ്ഷൻ നാടറിയുന്ന ആഘോഷമായി മാറുമെന്ന് റിപ്പോർട്ടുകൾ

കാലിത്തീറ്റത്തവിട് ഉപയോഗിച്ച് ബിസ്‌കറ്റ് നിർമാണം; മൂന്ന് കമ്പനികൾക്കെതിരെ നടപടി

കാലിത്തീറ്റത്തവിട് ഉപയോഗിച്ച് ബിസ്‌കറ്റ് നിർമാണം; മൂന്ന് കമ്പനികൾക്കെതിരെ നടപടി

Comments