ഇന്ത്യയിലും ദക്ഷിണേന്ത്യന്‍ രാജ്യങ്ങളിലും സംപ്രേക്ഷണം അവസാനിപ്പിച്ച് അമേരിക്കന്‍ ടെലിവിഷന്‍ ചാനലുകളായ എച്ച്ബിഒയും ഡബ്ല്യുബിയും. അടുത്തവര്‍ഷം ഇന്ത്യയിലേക്കെത്തുന്ന എച്ച്ബിഒ മാക്സിന്റെ വരവിന് മുന്നോടിയായാണ് എച്ച്ബിഒ സംപ്രേക്ഷണം അവസാനിപ്പിച്ചത്.
എന്നാല്‍ വാര്‍ണര്‍ മീഡിയയുടെ തന്നെ കുട്ടികളുടെ ചാനലായ കാര്‍ട്ടൂണ്‍ നെറ്റ്വര്ക്കും പോഗോയും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സംപ്രേക്ഷണം തുടരും. രണ്ട് പതിറ്റാണ്ട് നീണ്ട്നിന്ന സംപ്രേക്ഷണകാലമാണ് എച്ച്ബിഒ അവസാനിപ്പിക്കുന്നത്. ഈ തീരുമാനം വളരെ കടുപ്പമേറിയതായിരുന്നുവെന്ന് വാര്‍ണര്‍ മീഡിയയുടെ സൗത്ത് ഏഷ്യന്‍ എംഡി സിദ്ധാര്‍ഥ് ജയിന് പറഞ്ഞു.
കുട്ടികളുടെ ചാനളുകള് സംപ്രേക്ഷണം തുടരുന്നതിനാല്‍ വാര്‍ണര്‍ മീഡിയയുടെ മുംബൈ, ഡല്‍ഹി, ബെംഗളൂരു ഓഫീസുകള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. വാര്‍ത്ത ചാനലായ സിഎന്‍എന്‍ ഇന്റര്‍നാഷണലിന്റെ ഓപ്പറേഷന്‍സ്, സെയില്‍സ്, മാര്‍ക്കറ്റിംഗ് വിഭാഗങ്ങളും ഇവിടെ പ്രവര്‍ത്തിക്കും.

Comments