ന്യൂയോർക്ക്: ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ഈ വർഷം സിഇഒ സ്ഥാനം ഒഴിയുന്നു. ഈ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ആയിരിക്കും സ്ഥാനമാറ്റം നടക്കുക. അദ്ദേഹം ഇനി കമ്പനിയുടെ എക്സിക്യുട്ടീവ് ചെയർമാനായിരിക്കും.
പുതിയ സിഇഒ ആയി ആൻഡി ജാസ്സിയായിരിക്കും ചുമതല ഏൽക്കുക. വെബ് സർവീസ് തലവനാണ് ആൻഡി. 1995ലാണ് ജെഫ് ബെസോസ് ആമസോണിന് തുടക്കം കുറിച്ചത്.
തുടക്കം മുതൽ ബെസോസ് ആണ് സിഇഒ സ്ഥാനത്ത് പ്രവർത്തിച്ചിരുന്നത്. തുടർച്ചയായി മൂന്ന് പാദങ്ങളിൽ ലാഭം കൈവരിക്കുകയും വിൽപനയിൽ റെക്കോർഡിടുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ബെസോസിന്റെ തീരുമാനം.

Comments