കൊച്ചി: പാലാരിവട്ടം അഴിമതി കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ച് മുസ്ലീം ലീഗ് നേതാവ് വി.കെ. ഇബ്രാഹിംകുഞ്ഞ്. എറണാകുളം ജില്ലയില്‍ നിന്ന് മലപ്പുറത്തെത്തി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് ചര്‍ച്ച നടത്തിയത്.
പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യം റദ്ദാക്കാന്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി ലഭിച്ചു. വിജിലന്‍സ് കേസിലെ പരാതിക്കാരനാണ് പരാതി നല്‍കിയത്.
ഗുരുതര അസുഖം എന്ന് പറഞ്ഞ് ജാമ്യം നേടിയ ഇബ്രാഹിംകുഞ്ഞ്, പൊതുപരിപാടിയില്‍ സജീവമാണെന്നാണ് പരാതിയിലെ ആക്ഷേപം.

Comments