മസ്കത്ത്: കോവിഡ് പല രാജ്യങ്ങളിലും വർധിക്കുന്ന സാഹചര്യത്തിൽ വിമാന സെർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ഒരുങ്ങി മസ്കറ്റ്.
വിഷയത്തിൽ പഠനം നടത്തി ഉടൻ തീരുമാനം എടുക്കുമെന്ന് ഒമാൻ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സഈദി ഒരു അഭിമുഖത്തിൽ പറഞ്ഞു.
താൻസനിയ പോലുള്ള രാജ്യങ്ങളിൽ സ്ഥിതി ഗുരുതരമാണ്. താൻസനിയ രോഗപ്പകർച്ച കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നാണ്. 18 ശതമാനമാണ് താൻസനിയയിൽനിന്ന് ഒമാനിലെത്തുന്നവരിലെ പോസിറ്റിവിറ്റി നിരക്ക്. ഇത് വളരെ ഉയർന്ന നിരക്കാണെന്നും ആരോഗ്യമന്ത്രി അഭിമുഖത്തിൽ പറഞ്ഞു.

Comments