കൽപറ്റ: രണ്ടു ദിവസത്തെ മണ്ഡലപര്യടനത്തിനായി രാഹുൽ ഗാന്ധി എംപി വയനാട്ടിലെത്തി. ഇന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ട്രാക്ടർ റാലി നടക്കും.
ഇന്നലെ രാത്രി കരിപ്പൂരിൽ വിമാനമിറങ്ങി കൽപറ്റയിൽ എത്തിയ അദ്ദേഹത്തെ ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
വൈകിട്ട് സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. 24 ന് ഡൽഹിയിലേക്കു മടങ്ങും. ഇന്നു വൈകിട്ടും നാളെയും മലപ്പുറം, തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണു പര്യടന പരിപാടികൾ.

Comments