രണ്ടു പെൺപിള്ളേരെ ശബരിമലയിൽ കൊണ്ടു കയറ്റേണ്ട ഒരു കാര്യവും ഇല്ലായിരുന്നു... അത് കമ്മ്യൂണിസ്റ്റുകാർ അമ്പലം തകർക്കുന്നവരാണ് എന്ന പ്രതീതിയുണ്ടാക്കി