ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധത്തില്‍ കേന്ദ്ര നിലപാടിനെതിരെ അതിരൂക്ഷ വിമര്‍ശനമുയര്‍ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. സാമ്പത്തിക മാന്ദ്യത്തില്‍ 3.9 ശതമാനമായി വളര്‍ന്നതിന് കാര്‍ഷിക മേഖലയ്ക്കുള്ള പ്രതിഫലം പ്രതിഷേധിക്കുന്ന കര്‍ഷകരെ രാജ്യത്തിന്റെ ശത്രുക്കളായി പെരുമാറുകയാണ്'് എന്നും അദേഹം തുറന്നടിച്ചു.
പ്രധാനമന്ത്രി മോഡി കേരളം മുതല്‍ അസം വരെ സഞ്ചരിച്ചു, എന്നിട്ടുംവെറും 20 കിലോമീറ്റര്‍ സഞ്ചരിച്ച് കര്‍ഷകരെ സന്ദര്‍ശിക്കാന്‍ അദേഹത്തിന് സമയം കിട്ടിയില്ല.. അദേഹം പരിഹസിച്ചു.
പ്രധാനമന്ത്രി മോഡി കേരളം മുതല്‍ അസം വരെ സഞ്ചരിച്ചു, എന്നിട്ടുംവെറും 20 കിലോമീറ്റര്‍ സഞ്ചരിച്ച് കര്‍ഷകരെ സന്ദര്‍ശിക്കാന്‍ അദേഹത്തിന് സമയം കിട്ടിയില്ല.. അദേഹം പരിഹസിച്ചു.
അതേസമയം 6% കര്‍ഷകര്‍ക്ക് മാത്രമേ അടിസ്ഥാന വിലയ്ക്ക് അവരുടെ ഉത്പന്നം വിറ്റഴിക്കാന്‍ സാധിക്കുന്നുള്ളുവെന്നും അദേഹം ചുണ്ടിക്കാട്ടി.

Comments