യാക്കോബായ സഭ ബിജെപിയോട് അടുക്കുന്നു, അമിത് ഷായുമായി നാളെ ചര്‍ച്ച; എറണാകുളത്ത് സഭ നിര്‍ദേശിക്കുന്നവര്‍ സ്ഥാനാര്‍ത്ഥികള്‍, കോട്ടയത്തുള്‍പ്പെടെ എട്ടു മണ്ഡലങ്ങള്‍ പിടിക്കാന്‍ നീക്കം