More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

സ്യൂട്ട അതിർത്തിയിലെ കുടിയേറ്റ പ്രതിസന്ധി: 41 മരണം, 60,000 പേർ അതിർത്തി കടന്നു

Authored by Web Desk | Last updated: 31 Jul 2026, 8:38 PM | 1 min read

Print

കഴിഞ്ഞ 24 മണിക്കൂറിനിടെ ഏകദേശം 60,000 കുടിയേറ്റക്കാരാണ് മൊറോക്കോയിൽ നിന്ന് സ്യൂട്ടയിലേക്ക് പ്രവേശിച്ചത്. മൊറോക്കോയ്ക്ക് വടക്കായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം കഴിഞ്ഞ വ്യാഴാഴ്ച മുതൽ വലിയൊരു പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്.

സ്യൂട്ട അതിർത്തിയിലെ കുടിയേറ്റ പ്രതിസന്ധി: 41 മരണം, 60,000 പേർ അതിർത്തി കടന്നു
മാഡ്രിഡ്: മൊറോക്കോയിൽ നിന്ന് സ്പെയ്നിന്റെ സ്വയംഭരണ പ്രദേശമായ സ്യൂട്ടയിലേക്ക് അതിക്രമിച്ചുകയറാൻ ശ്രമിക്കുന്നതിനിടയിൽ കുറഞ്ഞത് 41 കുടിയേറ്റക്കാർ മരിച്ചുവെന്ന് റിപ്പോർട്ടുകൾ. ഈ മേഖലയിലെ അടിയന്തര സാഹചര്യം നേരിടാൻ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രാദേശിക റീജിയണൽ പ്രസിഡന്റ് ജുവാൻ ജീസസ് വിവറാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഏകദേശം 60,000 കുടിയേറ്റക്കാരാണ് മൊറോക്കോയിൽ നിന്ന് സ്യൂട്ടയിലേക്ക് പ്രവേശിച്ചത്. മൊറോക്കോയ്ക്ക് വടക്കായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം കഴിഞ്ഞ വ്യാഴാഴ്ച മുതൽ വലിയൊരു പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. സ്പെയ്നിലേക്ക് കടക്കാൻ ശ്രമിച്ച കുടിയേറ്റക്കാരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുകൾ നടന്നു. കടലിൽ മുങ്ങിയും താരാജൽ കടൽത്തീരത്തെ വേലിക്ക് സമീപം ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 41 പേർ മരിച്ചതെന്ന് സിവിൽ ഗാർഡ് ഓഫീസർമാരുടെ തലവൻ റാഷിദ് സ്ബിഹി വ്യക്തമാക്കി.

സ്പെയ്നിന്റെ പ്രാദേശിക അഖണ്ഡതയ്ക്ക് മേലുള്ള കടന്നുകയറ്റമാണിതെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് സ്യൂട്ടയിൽ സംസാരിക്കവെ അപലപിച്ചു. യുവാക്കളെ തെറ്റിധരിപ്പിച്ച് മരണത്തിലേക്ക് തള്ളിവിടുന്ന മനുഷ്യക്കടത്തുകാരാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, പ്രവേശിച്ച കുടിയേറ്റക്കാരിൽ പകുതിയോളം പേർ തിരികെ മൊറോക്കോയിലേക്ക് മടങ്ങിയതായി സ്പാനിഷ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതിർത്തിയിലെ വേലിയിലൂടെ ആളുകൾ തിരികെ പോകുന്ന ദൃശ്യങ്ങളും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. സ്യൂട്ടയിലെ സുരക്ഷ ശക്തമാക്കുന്നതിനായി മാഡ്രിഡ് അധിക സേനയെയും ഡൈവർമാരെയും ഡ്രോണുകളും ബോട്ടുകളും വിന്യസിച്ചിട്ടുണ്ട്.

അതേസമയം,വലിയ തോതിലുള്ള ഈ കുടിയേറ്റ പ്രവാഹം സ്പാനിഷ് സർക്കാരിന് വലിയൊരു അന്താരാഷ്ട്ര പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ജർമ്മനി, ഇറ്റലി, ഫിൻലൻഡ് എന്നീ രാജ്യങ്ങൾ ഈ സംഭവത്തെ ശക്തമായി അപലപിച്ചു. ഫ്രാൻസ് സ്പെയ്നുമായുള്ള അതിർത്തികളിൽ പരിശോധനയും കർശനമാക്കിയിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ (ഇയു) ചീഫ് ഉർസുല വോൺ ഡെർ ലെയ്ൻ ഈ സംഭവങ്ങൾ അംഗീകരിക്കാനാവാത്തതാണെന്ന് പറഞ്ഞു.

Tags

  • spain
  • ceuta border
  • migrant crisis

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

File

ഫുക്കെറ്റ്-ഡൽഹി എയർ ഇന്ത്യ അന്തരീക്ഷ ചുഴിയിൽപ്പെട്ടു; 17 പേർക്ക് പരിക്ക്

കേരളത്തിലെ മഴക്കെടുതി; ദുരിതബാധിതർക്ക് അടിയന്തര കേന്ദ്ര സഹായം നൽകണം; നിവേദനം നല്‍കി  യുഡിഫ് എംപിമാർ

കേരളത്തിലെ മഴക്കെടുതി; ദുരിതബാധിതർക്ക് അടിയന്തര കേന്ദ്ര സഹായം നൽകണം; നിവേദനം നല്‍കി യുഡിഫ് എംപിമാർ

photo-facebook

തൃശൂർ മെഡിക്കൽ കോളജിൽ തീപിടുത്തം; മൂന്നാം നിലയിൽ നിന്ന് തീ ആളിപ്പടർന്നു

photo-facebook

ദുബായിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളിയ്ക്ക് ദാരുണാന്ത്യം

photo- Representative

മഴഭീതി തുടരുന്നു ; സംസ്ഥാനത്ത് നാളെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഉദയനിധി പറഞ്ഞത് എന്താണ്? ദ്വയാർത്ഥ പ്രയോഗവും പ്രതിഷേധവും അറസ്റ്റും

ഉദയനിധി പറഞ്ഞത് എന്താണ്? ദ്വയാർത്ഥ പ്രയോഗവും പ്രതിഷേധവും അറസ്റ്റും

Comments