മീനാക്ഷിയുടെ പിറന്നാള്‍ കെങ്കേമമാക്കി ദിലീപും കാവ്യ മാധവനും. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങൾ മീനാക്ഷി തന്നെയാണ് ആരാധകർക്കായി പങ്കുവച്ചത്.
ചെന്നൈയിൽ ഡോക്ടർ ആകാൻ പഠിക്കുകയാണ് മീനാക്ഷി. മീനാക്ഷിയുടെ കോളജ് സുഹൃത്തുക്കളും പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു.
നാദിർഷായുടെ മകൾ ആയിഷായുടെ വിവാഹ ചടങ്ങുകളിൽ മീനാക്ഷി ദിപീനൊപ്പം പങ്കെടുത്തിരുന്നു. മീനാക്ഷിയുടെ ചിത്രങ്ങളും വിഡിയോകളും
അന്ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ആയിഷയുടെ വിവാഹത്തിനു മുൻപായി നടന്ന സംഗീത രാവിൽ നടി നമിത പ്രമോദിനും മറ്റു കൂട്ടുകാർക്കുമൊപ്പം തകർപ്പൻ ഡാൻസുമായി വേദിയിൽ എത്തിയിരിക്കുന്നു.

Comments