ആലപ്പുഴ: ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ കേന്ദ്രത്തെ ആശങ്ക അറിയിച്ച് ആലപ്പുഴ ലത്തീന്‍ രൂപത. തീരദേശത്ത് വലിയ ആശങ്കയുണ്ടെന്നും ഇക്കാര്യം കേന്ദ്ര ഫിഷറീസ് മന്ത്രി ഗിരിരാജ് സിങ്ങിനെ അറിയിച്ചെന്നും ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പില്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയതാണ് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ആഴക്കടല്‍ മത്സ്യ ബന്ധന ഇടപാടില്‍ കേരള സര്‍ക്കാര്‍ കമ്മീഷന് തട്ടാന്‍ ശ്രമിച്ചതായി കേന്ദ്രമന്ത്രി ആരോപിച്ചിരുന്നു. മത്സ്യ സമ്പത്ത് കൊള്ളയടിക്കാന്‍ വിദേശ കമ്പനികളെ അനുവദിക്കില്ലെന്നും മന്ത്രി പ്രതികരിച്ചിരുന്നു.

Comments