ചെന്നൈ: ചെന്നൈയിൽ എ ടി എമ്മുകളിൽ വ്യാപക കവർച്ച. എസ്ബിഐയുടെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളിൽ നിന്ന് 48 ലക്ഷത്തോളം രൂപയാണ് നഷ്ടമായത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 18 സ്ഥലങ്ങളിലായാണ് ഈ കവർച്ചകൾ നടന്നത്.
മെഷീനിൽ നിന്നു പണം വരുന്ന സ്ഥലത്തെ സെൻസറിൽ കൃത്രിമം നടത്തിയാണ് കവർച്ച നടത്തിയിട്ടുള്ളതെന്നു പോലീസ് പറഞ്ഞു.
സംഭവത്തെ തുടർന്ന് സിഡിഎമ്മിലൂടെ പണം പിൻവലിക്കുന്നത് താൽക്കാലികമായി നിർത്തിവച്ചു. പ്രതികൾക്കായി അന്വേഷണം വ്യാപിച്ചതായും പോലീസ് അറിയിച്ചു.

Comments