ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ബാങ്കുകളെ പരിഹസിച്ച് വിജയ് മല്യ ; കിംഗ്ഫിഷര്‍ വഴി മുഴുവനും പിടിച്ചെടുത്തിട്ട് ഇപ്പോഴും കടമോ?

Authored by Web Desk | Last updated: 30 Jul 2021, 4:51 PM | 1 min read

Print
vijay malya
നിലച്ചുപോയ കിംഗ്ഫിഷറില്‍ നിന്നും മുഴുവന്‍ കടവും ഐഡിബിഐ ബാങ്ക് തിരിച്ചു പിടിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ഇപ്പോഴും പണം തിരിച്ചടയ്ക്കാനുണ്ടെന്ന ബാങ്കുകളുടെ അവകാശവാദത്തെ പരിഹസിച്ച് വിജയ്മല്യ.


ട്വിറ്ററിലൂടെയായിരുന്നു ശകാരം. '' ബാങ്കുകള്‍ ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് താന്‍ പണം നല്‍കാനുണ്ടെന്നാണ്.'' എന്ന് കുറിപ്പിട്ട മല്യ കിംഗ്ഫിഷര്‍ എയര്‍ലൈനില്‍ നിന്നും തിരിച്ചുപിടിക്കാനുള്ള മുഴുവന്‍ തുകയും ഐഡിബിഐ ബാങ്ക് തിരിച്ചു പിടിച്ചതായുള്ള വാര്‍ത്തയുടെ പേപ്പര്‍കട്ടിംഗും ട്വീറ്റ് ചെയ്തിട്ടുണ്ട്.


കിംഗ് ഫിഷറില്‍ നിന്നും 7.5 ബില്യണ്‍ തിരിച്ചുപിടിച്ചതായിട്ടാണ് വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്നത്. 62 ബില്യണ്‍ കടമുള്ളിടത്ത് ഗവണ്‍മെന്റ് ബാങ്കിന്റെ സഹായത്തോടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് തന്റെ സ്വത്തില്‍ 140 ബില്യണോളം പിടിച്ചെടുത്തതായി മല്യ ജൂലൈ 26 ന് പറഞ്ഞിരുന്നു.


അതീവ രഹസ്യമായി വെച്ചിരിക്കുന്ന ഒരു നിയമനടപടിയില്‍ മല്യ ബ്രിട്ടനില്‍ ഇപ്പോഴും ജാമ്യത്തിലാണ്. നാടു കടത്താതിരിക്കാനായുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഇതെന്നാണ് സൂചന. 2016 മാര്‍ച്ചിലായിരുന്നു മല്യ വിദേശത്തേക്ക് പറന്നത്.


കിംഗ്ഫിഷര്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട് 90 ബില്യണ്‍ കടത്തെ തുടര്‍ന്നായിരുന്നു ഇന്ത്യയില്‍ നിന്നും മുങ്ങിയത്. മല്യയെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കണമെന്ന യുകെയോട് ഇന്ത്യയും ആവശ്യപ്പെട്ടിട്ടുണ്ട്.

Tags

  • king fiher
  • vijay malya

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വികസനത്തിന് ഇടവേള വരതുതെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നെന്ന് മുഖ്യമന്ത്രി ; 100 സീറ്റ് നേടുമെന്ന് പ്രതിപക്ഷനേതാവ്

വികസനത്തിന് ഇടവേള വരതുതെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നെന്ന് മുഖ്യമന്ത്രി ; 100 സീറ്റ് നേടുമെന്ന് പ്രതിപക്ഷനേതാവ്

കേരളം വോട്ടിംഗ് തുടങ്ങി, ബൂത്തുകളില്‍ നീണ്ട ക്യൂ ; പ്രമുഖരില്‍ മുഖ്യമന്ത്രിയും സുരേഷ്‌ഗോപിയും മോഹന്‍ലാലും

കേരളം വോട്ടിംഗ് തുടങ്ങി, ബൂത്തുകളില്‍ നീണ്ട ക്യൂ ; പ്രമുഖരില്‍ മുഖ്യമന്ത്രിയും സുരേഷ്‌ഗോപിയും മോഹന്‍ലാലും

ശബരിമല കേസില്‍ സുപ്രീം കോടതി: നിയമസഭയുടെ തീരുമാനം 'അവസാന വാക്ക്‌ ' അല്ല

ശബരിമല കേസില്‍ സുപ്രീം കോടതി: നിയമസഭയുടെ തീരുമാനം 'അവസാന വാക്ക്‌ ' അല്ല

പി.എ.സി.എല്‍. സാമ്പത്തിക തട്ടിപ്പ്; കേരളം സുപ്രീംകോടതിയില്‍ കക്ഷി ചേരും, 12 ലക്ഷം പേര്‍ക്ക് പ്രയോജനം

പി.എ.സി.എല്‍. സാമ്പത്തിക തട്ടിപ്പ്; കേരളം സുപ്രീംകോടതിയില്‍ കക്ഷി ചേരും, 12 ലക്ഷം പേര്‍ക്ക് പ്രയോജനം

കേരളം ഇന്ന്‌ ബൂത്തിലേക്ക്‌; 2.71 കോടിയിലേറെ വോട്ടര്‍മാര്‍, 883 സ്ഥാനാര്‍ഥികള്‍

കേരളം ഇന്ന്‌ ബൂത്തിലേക്ക്‌; 2.71 കോടിയിലേറെ വോട്ടര്‍മാര്‍, 883 സ്ഥാനാര്‍ഥികള്‍

വോട്ടിന്‌ നോട്ടും സാരിയും; വിവാദച്ചൂടില്‍ പാലക്കാട്‌

വോട്ടിന്‌ നോട്ടും സാരിയും; വിവാദച്ചൂടില്‍ പാലക്കാട്‌