
താഷ്കന്്റ്: അഫ്ഗാന് സൈനിക ജെറ്റ് വിമാനം ഉസ്ബെക്കിസ്ഥാന് സേന വെടിവെച്ചു വീഴ്ത്തി. ഉസ്ബെക്കിസ്ഥാന് അതിര്‍ത്തിയില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് സേന വെടിവെച്ചു വീഴ്ത്തിയത്.
അനധികൃതമായി അതിര്‍ത്തി കടക്കാനുള്ള അഫ്ഗാന് സൈനിക വിമാനത്തിന്െ്റ ശ്രമം തടയുന്നതിനായാണ് വിമാനം വെടിവെച്ചതെന്ന് ഉസ്ബെക്കിസ്ഥാന് പ്രതിരോധ മന്ത്രാലയത്തിന്െ്റ വിശദീകരണം. വിമാനത്തിലുണ്ടായിരുന്ന രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ക്ക് പരിക്കുണ്ടെന്നാണ് വിവരം.






