
തിരുവനന്തപുരം: വളരെ പെട്ടെന്ന് ഇടപെട്ട് പ്രതിരോധം ഒരുക്കിയാല്‍ നിപ വ്യാപനം തടയാനാകുമെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. നിപ വീണ്ടും വരാനുള്ള സാധ്യത വിദഗ്ധര്‍ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നുവെന്നും ശൈലജ ടീച്ചര്‍ വ്യക്തമാക്കി.
അതിനാല്‍ എല്ലാ വര്‍ഷവും നിപ വരുമോ എന്നുള്ള മോക്ഡ്രില്‍ നടത്താറുണ്ടായിരുന്നു. ആ മോക്ഡ്രില്ലാണ് മകാവിഡ് വന്നയുടനെ പ്രതിരോധിക്കാനുള്ള ആര്‍ജ്ജവം ഉണ്ടാക്കിത്തന്നതെന്നും ശൈലജ പറഞ്ഞു.






