പെരിയയില്‍ പാര്‍ട്ടി ബന്ധമുറപ്പിച്ച്‌ സി.ബി.ഐ., അപ്രതീക്ഷിത അറസ്‌റ്റില്‍ ഞെട്ടി സി.പി.എം., ശക്തമായ തെളിവുകള്‍ ക്രൈം ബ്രാഞ്ച് അവഗണിച്ചു