പി.ടി. കുലുങ്ങിയില്ല; ശവഘോഷയാത്ര നടത്തിയിട്ടും പരിസ്‌ഥിതി തീവ്രവാദിയായി മുദ്രകുത്തി നാടുകടത്തിയിട്ടും; കൊടുങ്കാറ്റിലും ഉരുള്‍പൊട്ടലിലും തളരാത്ത മലയോര കര്‍ഷകന്റെ നെഞ്ചുറപ്പ്