ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

തിരുവല്ലത്ത് പ്രതി കസ്റ്റഡിയില്‍ മരിച്ച സംഭവം: മൂന്ന് എസ്.ഐമാര്‍ക്ക് സസ്‌പെന്‍ഷന്‍

Authored by Web Desk | Last updated: 09 Mar 2022, 1:29 PM | 1 min read

Print
3 sub inspector suspended for thiruvallom custodial death


തിരുവനന്തപുരം: തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി മരിക്കാനിടയായ സംഭവത്തില്‍ മൂന്ന് എസ്.ഐമാറക്ക് സസ്‌പെന്‍ഷന്‍. രണ്ട് എസ്.ഐമാര്‍ക്കും ഒരു ഗ്രേഡ് എസ്.ഐയ്ക്കുമെതിരെയാണ് നടപടി. തിരുവല്ലം സി.ഐയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. നടപടിക്രമങ്ങളിലെ വീഴ്ചയുടെ പേരിലാണ് നടപി.


തിരുവല്ലം ജഡ്ജിക്കുന്ന് സന്ദര്‍ശിക്കാനെത്തിയ ദമ്പതികളെ ആക്രമിച്ച കേസിലാണ് തിരുവല്ലം സ്വദേശി സുരേഷ് അടക്കമുള്ളവര്‍ കസ്റ്റഡിയിലായത്. കസ്റ്റഡിയിലിരിക്കേ നെഞ്ചുവേദന അനുഭവപ്പെട്ട സുരേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു.


കസ്റ്റഡി മര്‍ദ്ദനമാണ് മരണകാരണതെമന്ന് ആരോപിച്ച നാട്ടുകാര്‍ സ്‌റ്റേഷന്‍ ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഹൃദയാഘാതമാണ് മരണകാരണമെന്ന് വ്യക്തമാക്കി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. മരണകാരണമായ പരിക്കുകയോ മര്‍ദ്ദനത്തിന്റെ പാടുകളോ സുരേഷിന്റെ ശരീരത്തില്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags

  • custodial death

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കേരളത്തില്‍ യുഡിഎഫ് തരംഗം; 85-ലധികം സീറ്റുകള്‍ നേടി അധികാരത്തില്‍ വരും: മലപ്പുറത്തെ മുഴുവന്‍ സീറ്റുകളും ലീഗ് നേടുമെന്നും വിലയിരുത്തല്‍

കേരളത്തില്‍ യുഡിഎഫ് തരംഗം; 85-ലധികം സീറ്റുകള്‍ നേടി അധികാരത്തില്‍ വരും: മലപ്പുറത്തെ മുഴുവന്‍ സീറ്റുകളും ലീഗ് നേടുമെന്നും വിലയിരുത്തല്‍

'സഭയെ വിരട്ടണ്ട, മുണ്ടുമടക്കിക്കുത്തി വന്നാലും നിലപാട് മാറില്ല': പി സി ജോര്‍ജിനെതിരെ ആഞ്ഞടിച്ച് ദീപിക

'സഭയെ വിരട്ടണ്ട, മുണ്ടുമടക്കിക്കുത്തി വന്നാലും നിലപാട് മാറില്ല': പി സി ജോര്‍ജിനെതിരെ ആഞ്ഞടിച്ച് ദീപിക

പകല്‍ റെക്കോര്‍ഡ് ചൂട്; സംസ്ഥാനത്ത് വൈകീട്ട് ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

പകല്‍ റെക്കോര്‍ഡ് ചൂട്; സംസ്ഥാനത്ത് വൈകീട്ട് ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

മരണകാരണം തലയുടെ വലതുഭാഗത്തേറ്റ ഗുരുതര പരിക്ക്: ശ്രീനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

മരണകാരണം തലയുടെ വലതുഭാഗത്തേറ്റ ഗുരുതര പരിക്ക്: ശ്രീനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ചന്ദ്രനെ തൊട്ട് മടക്കം: ചരിത്രനേട്ടവുമായി ആര്‍ട്ടമിസ് 2 ഭൂമിയില്‍ തിരിച്ചെത്തി, സ്പ്ലാഷ് ഡൗണ്‍ 5.37 ന് പസഫിക്ക് സമുദ്രത്തില്‍

ചന്ദ്രനെ തൊട്ട് മടക്കം: ചരിത്രനേട്ടവുമായി ആര്‍ട്ടമിസ് 2 ഭൂമിയില്‍ തിരിച്ചെത്തി, സ്പ്ലാഷ് ഡൗണ്‍ 5.37 ന് പസഫിക്ക് സമുദ്രത്തില്‍

ശ്രീനന്ദയുടെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും: സംസ്‌കാരം 10.30 ന്

ശ്രീനന്ദയുടെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും: സംസ്‌കാരം 10.30 ന്