
പലപ്പോഴും ചില വിചിത്ര വസ്തുക്കൾ വിൽപ്പനയ്ക്ക് വെച്ച് ചിലർ കാഴ്ചക്കാരെ ആകർഷിക്കാറുണ്ട്. ഇതൊക്കെയും അത്യന്തം വിലപിടിപ്പുള്ള വസ്തുക്കളാവണമെന്ന് നിർബന്ധമില്ല. പലപ്പോഴും കേൾക്കുമ്പോൾ തന്നെ ഇതിനൊക്കെ ആരെങ്കിലും വില നൽകുമോ എന്ന് പോലും നമ്മൾ ചിന്തിച്ചു പോകും. അത്തരത്തിൽ ഒരു വസ്തു കേവലം ഒരു 'കഷ്ണം' വിൽപ്പനയ്ക്ക് നൽകിയാൽ, ഈ മോഡലിന് ഒരു ആരാധകൻ ഓഫർ ചെയ്തത് 600 പൗണ്ട് അഥവാ 60,000 രൂപയാണ്.
ബ്രീ എസ്റിഗ് എന്ന മോഡൽ യൂട്യൂബ് സ്കിറ്റുകൾ സൃഷ്ടിക്കാൻ തുടങ്ങിയാണ് ശ്രദ്ധേയയായതു. ശേഷം ഒൺലിഫാൻസെന്ന സൈറ്റിൽ തന്റെ വരിക്കാർക്ക് സ്പെഷൽ വീഡിയോകളും ചിത്രങ്ങളും വിറ്റ് പണം സമ്പാദിക്കാൻ തുടങ്ങി. പ്ലാറ്റ്ഫോം ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട പ്രകടനക്കാരുമായി വ്യക്തിപരമായി ഇടപഴകാനും അസാധാരണമായ അഭ്യർത്ഥനകൾ നടത്താനുമുള്ള അവസരം നൽകുന്നു. അപ്പോഴാണ് ഈ വിചിത്ര വസ്തുവിനു ആവശ്യക്കാരൻ എത്തിയത്.
മനുഷ്യ വിസർജ്യത്തിനു ഇത്രയേറെ വിലയുണ്ടോ എന്ന് ചിന്തിച്ചിട്ടുണ്ടോ? അതേ, അതുതന്നെയാണ് ഇവിടെ ഈ മോഡലിനോടും ഒരാൾ ഒരു പവൻ സ്വർണ്ണത്തേക്കാൾ വില നൽകി വാങ്ങാം എന്ന് വാഗ്ദാനം ചെയ്തത്. തന്റെ 'പ്രിയപ്പെട്ട ആരാധകൻ' പലപ്പോഴും തന്റെ അത് അയയ്ക്കാൻ ആവശ്യപ്പെടാറുണ്ടെന്നും ഒരു സാമ്പിളിന് 600 പൗണ്ട് നൽകാൻ പോലും തയ്യാറാണെന്നും വെളിപ്പെടുത്തി.
“ഞാൻ ചിലപ്പോൾ എന്റെ വിസർജ്യം മെയിൽ ചെയ്യാറുണ്ട്,” അവർ സമ്മതിച്ചു. "എനിക്ക് ഒരു സ്കാറ്റ് പയ്യൻ ഉണ്ട്, അവൻ യഥാർത്ഥത്തിൽ എന്റെ പ്രിയപ്പെട്ടവനാണ്, ഞാൻ ഇതുവരെ ഇടപഴകിയിട്ടുള്ള എല്ലാ വ്യക്തികളിൽ നിന്നും വ്യത്യസ്തൻ." പോഡ്കാസ്റ്റിന്റെ അവതാരകർ അൽപ്പം ഞെട്ടലോടെ ബ്രീയോട് വിശദീകരിക്കാൻ ആവശ്യപ്പെട്ടു, അവൾ വിശദീകരിച്ചു.
“ഞാൻ ഒരു കണ്ടെയ്നറിലേക്ക് നിറയ്ക്കും. ചിലപ്പോൾ അവൻ മൂത്രവും ആവശ്യപ്പെടാറുണ്ട്. ചിലപ്പോൾ ഒരു ടാംപൺ. ഞാൻ അതിന് അധിക നിരക്ക് ഈടാക്കുന്നു," മോഡൽ പറഞ്ഞു.
അതിശയകരമെന്നു പറയട്ടെ, മോഡലിനോട് എത്ര തുകയാണ് ഈടാക്കുന്നതെന്ന് ചോദിച്ചപ്പോൾ ഇത് വളരെ ലാഭകരമായ ബിസിനസ്സാണെന്ന് അവർ വെളിപ്പെടുത്തി. “ഒരു സെറ്റിന് $800 (£600) ആണ്,” അവർ അവകാശപ്പെട്ടതായി ഡെയിലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു.






