
ഭുവനേശ്വര്‍: 1.4 കോടി രൂപയും ആയുധങ്ങളുമായി എട്ടംഗസംഘം പിടിയില്‍. ഒഡീഷ പോലീസാണ് സംഘത്തെ അറസ്റ്റ ചെയ്തത്. പിടികൂടിയവരില്‍ നിന്നും 85 ലക്ഷം രൂപയുടെ പുതിയ നോട്ടുകളാണ് പിടിച്ചെടുത്തത്. ഇത്രയും പണം സംഘത്തിന് ലഭിച്ചതു സംബന്ധിച്ച് പോലീസും എന്ഫോഴ്സുമെന്റൂം അന്വേഷണം നടത്തുന്നുണ്ട്.
കഴിഞ്ഞദിവസം 95 ലക്ഷം രൂപയുടെ പുതിയ നോട്ടുകളുമായി കാര്‍ ഡ്രൈവറെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സ






