കൊച്ചി: സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുടമകള്‍ മറ്റന്നാള്‍ സൂചന സമരം പ്രഖ്യാപിച്ചു. ബസുകളുടെ കളര്‍ കോഡ് അടക്കം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ കര്‍ശന നടപടിയിലേക്ക് കടന്നതോടെയാണ് പണിമുടക്കിന് ആഹ്വാനം.
കൂടാതെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറേറ്റിനു മുന്നിലും കൊച്ചി, കോഴിക്കോട്, തൃശൂര്‍ ഡിറ്റിസി കേന്ദ്രങ്ങള്‍ക്ക് മുന്നിലും ധര്‍ണ നടത്താനും തീരുമാനിച്ചു. ഹൈക്കോടതിയിലെ കേസില്‍ കക്ഷി ചേരാനും ബസുടമകളുടെ യോഗത്തില്‍ തീരുമാനമായി.

Comments