സമൂഹ്യമാധ്യമങ്ങളില്‍ വൈറലാക്കാനും ശ്രദ്ധിക്കപ്പെടാനും ഇന്ന് മിക്കവരും കണ്ടെത്തുന്ന വഴിയാണ് വീഡിയോ വൈറലാക്കുക. അതിനായിട്ട് ആളുക്കള്‍ ഏത് മാര്‍ഗവും സ്വീകരിക്കുകയും ചെയ്യും. ഇത്തരത്തിലുളള വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതിനും തയ്യാറാക്കുന്നതിനും പ്രത്യേക കഴിവുളളവര്‍ നമ്മുടെ സമൂഹത്തിലുണ്ട്.
എന്നാല്‍ ഇത്തരത്തില്‍ വീഡിയോകള്‍ ശ്രദ്ധ ലഭിക്കുവാന്‍ മാത്രം പോസ്റ്റ് ചെയ്യുമ്പോള്‍ അത് നിയമത്തെ മറ്റും വെല്ലുവിളിക്കുകയോ, അപകടങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യാറുണ്ട്. കൂടുതലായും യുവാക്കളാണ് ഇതിന് മുതിരുന്നത്. ഇതിലൂടെ വന്‍ അപകടങ്ങളും അബദ്ധങ്ങളും മേടിച്ചുകൂട്ടുന്നവര് ചുരുക്കമല്ല. എന്നാല്‍ ഇപ്പോഴിതാ, ഇതേ രീതിയില്‍ വൈറലാക്കാന്‍ ശ്രമിച്ച പണി കിട്ടിയ യുവാക്കളുടെ വീഡിയോയാണ്. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം നടന്നത്.
മൂന്ന് ബൈക്കുകളിലായി 14 ചെറുപ്പക്കാര്‍ യാത്ര ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഓരോ ബൈക്കിലും ആറും അഞ്ചും ആളുക്കളാണ് ഇരിക്കുന്നത്. ഇവരുടെ ഈ വീഡിയോ സമൂഹ്യമാധ്യമങ്ങളില്‍ പെട്ടെന്ന് തന്നെ വൈറലായിക്കഴിഞ്ഞു. കൂടതെ ഇതിനൊടൊപ്പം നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെ യുവാക്കള്ക്കെതിരെപോലീസ് കേസെടുത്തു.
വീഡിയോ കാണുമ്പോള്‍ തന്നെ കണ്ണുതളളും, ഒരു ബൈക്കില്‍ അഞ്ചും ആറും പേര് ഇരിക്കുന്നു. ഇവരുടെ ലക്ഷ്യം വീഡിയോ വൈറലാക്കുകയെന്നത് ഈ വീഡിയോ കാണുമ്പോള്‍ തന്നെ മനസ്സിലാക്കും. ഇത്തരത്തില്‍ വീഡിയോ പോസ്റ്റ് ചെയ്യരുതെന്നും, ഈ അനുകരണങ്ങള്‍ കൂടുതല്‍ അപകടങ്ങള്‍ സൃഷ്ടിക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ ആളുക്കള്‍ കുറിച്ചു.

Comments